Businessman Vijay Mallya has offered to pay back “100% of the principal amount” owed to banks<br />ടുവില്‍ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകുന്നു! പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാം എന്നാണ് വിജയ് മല്യയുടെ 'ഓഫര്‍'. തുടരന്‍ ട്വീറ്റുകളിലൂടെ ആണ് മദ്യരാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.